കർണാടകയിലെ ശിരോവസ്ത്ര നിരോധനത്തിനെതിരെ ബ്രിട്ടനിലും പ്രതിഷേധം | Hijab protests | London |

2022-02-21 93

കർണാടകയിലെ ശിരോവസ്ത്ര നിരോധനത്തിനെതിരെ ബ്രിട്ടനിലും പ്രതിഷേധം. 'ഹാൻഡ്‌സ് ഓഫ് മൈ ഹിജാബ്' എന്ന മുദ്രാവാക്യവുമായി നോട്ടിംഗ്ഹാമിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ നൂറോളം പേർ പങ്കെടുത്തു